Today: 05 Jul 2025 GMT   Tell Your Friend
Advertisements
നാടിന്റെ നന്മയ്ക്ക് മുതലയെ വിവാഹം കഴിച്ച മേയര്‍
Photo #1 - Other Countries - Otta Nottathil - mayor_marries_crocodile_mexico
മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ നന്മയ്ക്കു വേണ്ടി മുതലയെ വിവാഹം കഴിച്ച് മേയര്‍ ഡാനിയര്‍ ഗുട്ടറസ്. ഓക്സാക്ക സാന്‍ പെഡ്രോ ഹുവാമെലുല പട്ടണത്തിലെ മേയറാണ് ഗുട്ടറസ്. നിരവധി പേരാണ് ആഘോഷമായി നടത്തിയ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയത്. മുതലയെ വെളുത്ത ഗൗണ്‍ ധരിപ്പിച്ചാണ് ചടങ്ങിനെത്തിച്ചത്.

മേയര്‍ മുതലയുടെ നെറുകില്‍ ചുംബിച്ച ശേഷം നൃത്തം ചെയ്യുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്. പിന്നീട് നഗരത്തിലെ തെരുവുകളിലൂടെ വിവാഹഘോഷയാത്രയും നടത്തി.

പ്രകൃതിയുമായുള്ള നാടിന്‍റെ ആഴത്തിലുള്ള ബന്ധമാണ് ഇത്തരമൊരു ചടങ്ങിന്‍റെ അടിസ്ഥാനമെന്ന് നാട്ടുകാര്‍ പറയുന്നു. 230 വര്‍ഷം പഴക്കമുള്ള ചടങ്ങാണിത്. വിവാഹസമയത്തെല്ലാം മുതലയുടെ വായ അടച്ചു കെട്ടിയ നിലയിലാണ്.
- dated 05 Jul 2025


Comments:
Keywords: Other Countries - Otta Nottathil - mayor_marries_crocodile_mexico Other Countries - Otta Nottathil - mayor_marries_crocodile_mexico,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us